വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ടൗണിലെ പ്രധാന സൈക്കിൾ റിപ്പയർ ഷോപ്പ് ഉടമയുമായിരുന്ന തെന്നമരം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (93) അന്തരിച്ചു.

വടക്കഞ്ചേരി: ഗ്രാമംറോഡ് തണ്ടപ്പാടം തെന്നമരം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (93) അന്തരിച്ചു.ഖബറടക്കം ശനിയാഴ്ച്ച പകൽ 12 ന് വടക്കഞ്ചേരി മുഹ്‌യിദ്ദീന്‍ ഹനഫി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ടൗണിലെ പ്രധാന സൈക്കിൾ റിപ്പയർ ഷോപ്പ് ഉടമയുമായിരുന്നു.
ഭാര്യ:റാബിയ.
മക്കൾ:കാജാഹുസൈൻ,ഖദീജ,മുംതാജ്,നസിയത്ത് ഭാനു.
മരുമക്കൾ:അഹമ്മദ് ശെരീഫ്,കാസിം,ഫക്കറുദ്ദീൻ,
ശൈല.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *