വടക്കഞ്ചേരി: ദേശീയ അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പുറകിൽ ലോറിയിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അണക്കപ്പാറ സ്വദേശികളായ മുർഷീന (15), ഫഹദ് (15) മംഗലം അൻവിയ (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ
News
വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
വടക്കഞ്ചേരി: വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആയക്കാട് കൊന്നഞ്ചേരി കണ്ടംമൂർക്കത്ത് വീട്ടിൽ പ്രഭാകരൻ (69) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊന്നഞ്ചേരി വേലമന്ദിന് സമീപമുള്ള കുളത്തിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് വടക്കഞ്ചേരി
ഇലട്രിക്ക് മോട്ടറുകളും വാർക്ക കമ്പികളും കവർന്ന പ്രതികൾ പിടിയിൽ
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് വീട്ടിൽ സൂക്ഷിച്ച 35,000 രൂപ വില വരുന്ന ഇലട്രിക്ക് മോട്ടറുകളും,വാർക്ക കമ്പികൾ, ഗ്രിൽ, അലുമിനിയം, ഹാൻറ് റെയിൽ എന്നിവ കവർന്ന പ്രതികൾ പിടിയിൽ.അഞ്ചുമൂർത്തി മംഗലം കല്ലൻകാട് വീട്ടിൽ അയ്യപ്പൻ(56),അഞ്ചുമൂർത്തി
ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ വടക്കഞ്ചേരിയിലെ വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
വടക്കഞ്ചേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വടക്കഞ്ചേരിയിലെ ഇരുപത്തിയൊന്നാം വാർഡായ പന്നിയങ്കരയിലെ മെമ്പർ സുനിൽ
വാണിയംപാറയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി, സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദേശീയപാതയിലെ വാണിയംപാറയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി
സഞ്ചരിക്കുന്ന ഓട്ടോറിക്ഷ ബാർ. 41 കുപ്പി മദ്യവുമായി കണ്ണമ്പ്ര സ്വദേശിയെ എക്സൈസ് പിടികൂടി.
എളനാട് ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. പാലക്കാട് കണ്ണമ്പ്ര സ്വദേശി ഷാജിയെയാണ് തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് പിടികൂടിയത്. ഇയാളിൽ നിന്ന് 41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.
മംഗലം പാലത്ത് വാഹനാപകടം. യുവാവിന് ഗുരുതര പരുക്ക്
വടക്കഞ്ചേരി:വാളയാർ-മണ്ണൂത്തി ദേശീയ പാത മംഗലം പാലത്ത് ബസിന് പിന്നിൽ ഇരു ചക്ര വാഹനം ഇടിച്ച് യുവാവിന് സാരമായ പരുക്ക്.ആളെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ ഇരു ചക്ര വാഹനം പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇത് വഴി
കോഴിക്കുട്ടിയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി.
വടക്കഞ്ചേരി: കോഴിക്കുട്ടിയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി തച്ചക്കോട് കൊറ്റം കോട്ടിൽ സജീവിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് വൻ മൂർഖൻ കയറിയത്. കോഴിയെ അടവച്ചിരിക്കുന്ന കൂട്ടിൽ കയറിയ പാമ്പ് കോഴിയെ കൊന്നതിന് ശേഷം
വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
വടക്കഞ്ചേരി: വടക്കഞ്ചേരി ആമക്കുളത്തിന് സമീപം കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. മംഗലംഡാം പൂതംകോട് മേക്കാട്ടിൽ വീട്ടിൽ എൽദോ വർഗ്ഗീസ് (52)നാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകുന്നേരം ഏഴ്
വടക്കഞ്ചേരിയിൽ വീണ്ടും തെരുവുനായ ആക്രമണം രണ്ടു പേർക്ക് കടിയേറ്റു.
വടക്കഞ്ചേരി:തെരുവുനായ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു. കിഴക്കഞ്ചേരി കോരഞ്ചിറ അമ്പിട്ടൻ തരിശ് സഹദേവൻ (60), വണ്ടാഴി ഷെഫീഖ് (52) എന്നിവർക്കാണ് കടിയേറ്റത്. വടക്കഞ്ചേരി ടൗണിന് അടുത്ത് ഡയാന ഹോട്ടലിനു സമീപം വർക്ക് ഷോപ്പ്









